ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയിൽ ട്രംപിന്റെ ഏകപക്ഷീയ നയങ്ങൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർത്തി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് വീസ നിഷേധിച്ചത് 1947ലെ യുഎൻ ആസ്ഥാന കരാർ ലംഘനമാണെന്ന് ആരോപണം. എന്നാൽ ഇറാന് അനുമതി നൽകിയത് വിമർശനത്തിനിടയാക്കി. അമേരിക്കയുടെ അധീശത്വ നിലപാടിനെതിരെ ബ്രിക്സ് പുതിയ ലോകക്രമം ആവശ്യപ്പെടുന്നു.
യുഎന്നിൽ ട്രംപിനെതിരെ രൂക്ഷ വിമർശനം; ബ്രിക്സ് രാജ്യങ്ങളുടെ പ്രതിഷേധം
Source: Reporter Live