ഉജ്ജയിനി ഷാഹി മസ്ജിദ് വിഷയം: ലീഗിനെതിരെ കെടി ജലീൽ

ഉജ്ജയിനി ഷാഹി മസ്ജിദ് വിഷയം: ലീഗിനെതിരെ കെടി ജലീൽ

ഉജ്ജയിനിയിലെ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനെതിരെ കെടി ജലീൽ രംഗത്ത്. കുംഭമേളയ്ക്ക് വഴിയൊരുക്കാൻ ബിജെപി സർക്കാർ ബുൾഡോസറുകളുമായി ഇറങ്ങിയെന്ന് ആരോപണം. വിഷയത്തിൽ ലീഗ് തിരിഞ്ഞുനോക്കിയില്ലെന്നും കോൺഗ്രസും ഇടതുപാർട്ടികളും ഇടപെടണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സമാധാനപരമായ ചെറുത്തുനിൽപ്പിനെ മതേതരവിശ്വാസികൾ കാണാതെ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies