തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫ് നേട്ടമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ആരോപിച്ചു. യുഡിഎഫ് എംഎൽഎമാരുടെ സിറ്റിംഗ് സീറ്റുകളുൾപ്പെടെ ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. നിരവധി വാർഡുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; യുഡിഎഫിനെതിരായ ജനവികാരം
Source: Reporter Live