തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ക്ഷീണം; സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുകയും വോട്ടുവിഹിതം കുറയുകയും ചെയ്തു. അധികാരത്തിലെത്തി നാലുമാസം തികയും മുമ്പ് തിളക്കം നഷ്ടപ്പെട്ടതിൽ ആത്മപരിശോധന വേണമെന്ന് സമസ്ത. സുപ്രഭാതം മുഖപ്രസംഗത്തിലാണ് വിമർശനം. മലപ്പുറം ദുരന്തമേഖലയിലേക്കുള്ള ചാർട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ്, സ്വകാര്യവാഹനത്തിൽ ഔദ്യോഗിക ബോർഡ് എന്നിവ സുതാര്യതാവിവാദങ്ങൾക്ക് വഴിവെച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലം: യുഡിഎഫിനോട് ആത്മപരിശോധന നടത്തണമെന്ന് സമസ്ത
Source: Mangalam