ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ വഗേല തയ്യാർ

ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ വഗേല തയ്യാർ

ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേല വ്യക്തമാക്കി. കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയ അദ്ദേഹം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രവേശനമെന്ന് പറഞ്ഞു. ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനും 2027 നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് നീക്കം.

Source: Dool News

More in Politics

Read the live feed on ZapIndies