ഇസ്രഈൽ തെരഞ്ഞെടുപ്പിന് മുമ്പ് ശത്രുക്കൾ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐ.ഡി.എഫ് വ്യോമസേനയുടെ ടെൽ നോഫ് ബേസിൽ സംസാരിക്കവെ, എവിടെ ഒളിച്ചാലും ശത്രുക്കളെ തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗസയിൽ ഈ ആഴ്ചകളിൽ നൂറിലധികം ഭീകരരെ വധിച്ചതായും ഹമാസിന്റെ നോർത്തേൺ ഗസ ബ്രിഗേഡ് കമാൻഡറെ കൊന്നതായും അദ്ദേഹം പറഞ്ഞു.
ഞങ്ങളോട് കളിക്കരുത്; ശത്രുക്കളെ തേടിപ്പിടിക്കും: നെതന്യാഹു
Source: Dool News