സംഭാല്‍ കേസ്: യു.പി സര്‍ക്കാരിന് 10 ലക്ഷം രൂപ പിഴ

സംഭാല്‍ കേസ്: യു.പി സര്‍ക്കാരിന് 10 ലക്ഷം രൂപ പിഴ

സംഭാല്‍ ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കെതിരെ പ്രതിഷേധിച്ച മുല്ല അഫ്‌റോസിനെ എന്‍.എസ്.എ പ്രകാരം തടങ്കലിലാക്കിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി 10 ലക്ഷം രൂപ പിഴ ചുമത്തി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരുടെ ബെഞ്ച് അധികാര ദുര്‍വിനിയോഗം കണ്ടെത്തി. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി, മറ്റ് കേസുകളില്ലെങ്കില്‍ അഫ്‌റോസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies