ലെബനനിൽ 1317 കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

ലെബനനിൽ 1317 കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

ഇസ്രഈൽ ആക്രമണത്തിൽ ലെബനനിൽ 1317 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യൂണിസെഫ് റിപ്പോർട്ട്. മാർച്ചിനുശേഷം ദിവസം ശരാശരി ആറ് കുട്ടികൾ ഇരകളാകുന്നു. പരിക്കേറ്റവരിൽ 12 ശതമാനം അംഗവൈകല്യം നേരിട്ടു. 436 സ്കൂളുകൾ നശിച്ചതോടെ ഒരു ലക്ഷം കുട്ടികൾക്ക് ക്ലാസ് മുറികൾ നഷ്ടമായി.

Source: Dool News

More in Top Stories

Read the live feed on ZapIndies