റോഡ് വികസനത്തിന് പത്ത് വർഷത്തെ മുൻഗണനാ പട്ടിക; സമിതി രൂപീകരിച്ചു

റോഡ് വികസനത്തിന് പത്ത് വർഷത്തെ മുൻഗണനാ പട്ടിക; സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ ശാസ്ത്രീയമായി പഠിച്ച് മുൻഗണന നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകി. ജംഗ്ഷനുകൾ, ഫ്ലൈ ഓവറുകൾ, ബൈപാസുകൾ എന്നിവയുൾപ്പെടെ പത്ത് വർഷത്തെ മുൻഗണനാ പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. എ ഷാജഹാൻ ചെയർമാനും വി ആർ വിനോദ് കൺവീനറുമായ സമിതി രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി പി കെ ബഷീർ ഇക്കാര്യം അറിയിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies