തിരുവനന്തുപുരത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തുപുരത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയില്‍ വീടിന്റെ മുകള്‍നിലയില്‍ നിര്‍മ്മാണ ജോലിക്കിടെ ഇടിമിന്നലേറ്റ് 52കാരനായ തൊഴിലാളി വിന്‍സെന്റ് മരിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ചികിത്സയിലാണ്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies