ഫ്രാൻസിൽ വിദ്യാർഥി സമരം; 3000ത്തിലേറെ അറസ്റ്റ്

ഫ്രാൻസിൽ വിദ്യാർഥി സമരം; 3000ത്തിലേറെ അറസ്റ്റ്

വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിക്ഷേപക്കുറവും അധ്യാപകക്ഷാമവും ചൂണ്ടിക്കാട്ടി ഫ്രാൻസിൽ രണ്ടാഴ്ചയായി തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ 3000ത്തിലേറെപ്പേർ അറസ്റ്റിലായി. 900ലേറെ പ്രകടനങ്ങളും 500ലധികം സ്കൂളുകൾ അടച്ചിടലും ഉണ്ടായി. വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ജെഫ്രെ യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ സമരം തുടരാനാണ് തീരുമാനം.

Source: Dool News

More in Top Stories

Read the live feed on ZapIndies