ബിജെപിക്ക് ആശ്വാസം; ആർ ശ്രീലേഖ രാജി പിൻവലിച്ചു

ബിജെപിക്ക് ആശ്വാസം; ആർ ശ്രീലേഖ രാജി പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ ശ്രീലേഖ രാജി പിൻവലിച്ചു. നേതൃത്വം അനുനയിപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചു. രാജി സന്ദേശം വാട്സ്ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്തു. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് രാജിക്കത്ത് നൽകിയിരുന്നു. മേയറുമായി ഇടഞ്ഞുനിൽക്കുന്ന ശ്രീലേഖയ്ക്ക് പുതിയ പദവികൾ നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്.

Source: Reporter Live

More in Politics

Read the live feed on ZapIndies