തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്ന് ആർ. ശ്രീലേഖ നൽകിയ രാജി പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് അനുനയിപ്പിക്കുകയും ഉയർന്ന പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലെ രാജി സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്തു. മേയർ സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു രാജി.
ശ്രീലേഖയുടെ രാജി: അനുനയിപ്പിച്ച് ബിജെപി നേതൃത്വം
Source: OneIndia Malayalam