പ്രചാരണത്തിൽ കുട്ടിയെ ഉപയോഗിച്ചു: ഉദയനിധിക്കെതിരെ കേസ്

പ്രചാരണത്തിൽ കുട്ടിയെ ഉപയോഗിച്ചു: ഉദയനിധിക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചുവെന്നാരോപിച്ച് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ധാരാപുരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ധാരാപുരത്ത് പെരിയോർ പ്രതിമയ്ക്ക് സമീപം നടന്ന പ്രചാരണത്തിനിടെ കുട്ടിയെക്കൊണ്ട് മുഖ്യമന്ത്രി വിജയ്ക്കെതിരെ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies