ഹണിട്രാപ്പിൽ കുടുങ്ങി നാവികസേനാ രഹസ്യങ്ങൾ ചോർത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഹണിട്രാപ്പിൽ കുടുങ്ങി നാവികസേനാ രഹസ്യങ്ങൾ ചോർത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്ഥാൻ ചാരവൃത്തിക്ക് ഇന്ത്യൻ നാവികസേനാ രഹസ്യങ്ങൾ ചോർത്തിയ കേസിൽ 31-കാരനായ പ്രദീപ് മുഖർജി കോയമ്പത്തൂരിൽ അറസ്റ്റിലായി. ആന്ധ്രാ പ്രദേശ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പാക് ഏജന്റ് ഹണിട്രാപ്പിൽ വീഴ്ത്തിയ ഇയാൾ വിശാഖപട്ടണം നാവികത്താവളത്തിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ അന്താരാഷ്ട്ര ചാരവൃത്തി ശൃംഖല തകർത്ത നേട്ടമായി അന്വേഷണ ഏജൻസികൾ ഇതിനെ വിലയിരുത്തുന്നു.

Source: Suprabhaatham

More in Crime

Read the live feed on ZapIndies