ഉക്രൈനിലെ ഇന്ത്യൻ മരുന്ന് നിർമാണശാലയ്ക്ക് റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഉക്രൈനിലെ ഇന്ത്യൻ മരുന്ന് നിർമാണശാലയ്ക്ക് റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഉക്രൈനിലെ സുമിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പിന്റെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. പ്രധാന കെട്ടിടം പൂർണമായി തകർന്നു; ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി അപലപിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies