സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾക്ക് സാധ്യത

സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾക്ക് സാധ്യത

സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾക്ക് സാധ്യത. വനിതാ പ്രവർത്തകയുടെ പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷിക്കാനും സംഘടനാപരമായ പരാതികളും പരിശോധിക്കാനും തീരുമാനം. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ കമ്മീഷനെ നിശ്ചയിച്ചേക്കും.

Source: Reporter Live

More in Politics

Read the live feed on ZapIndies