അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തറിനെതിരെ സൈബർ ആക്രമണം

അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തറിനെതിരെ സൈബർ ആക്രമണം

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എം.പിയുമായ ജെബി മേത്തറിനെതിരെ സൈബർ ആക്രമണം. മൂന്ന് ദിവസമായി തുടരുന്ന ആക്രമണത്തിനെതിരെ ഡി.ജി.പിക്കും അഭ്യന്തര മന്ത്രിക്കും പരാതി നൽകിയതായി അവർ അറിയിച്ചു. സംഘടിതവും ലക്ഷ്യമിട്ടുള്ളതുമായ ആക്രമണമാണിതെന്നും നിലപാടിൽ മാറ്റമില്ലെന്നും മേത്തർ വ്യക്തമാക്കി.

Source: Dool News

More in Crime

Read the live feed on ZapIndies