കാപ്പാ കേസ് പ്രതി സുഗതന്റെ വ്യാജ ഒപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

കാപ്പാ കേസ് പ്രതി സുഗതന്റെ വ്യാജ ഒപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ സുഗതന്റെ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സിസിടിവിയും രജിസ്റ്ററും പരിശോധിക്കുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്കാണ് പരാതി നൽകിയത്. ക്രിതൃമത്വം കണ്ടെത്തിയാൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശിച്ചു.

Source: Reporter Live

More in Crime

Read the live feed on ZapIndies