ജംബുൽഘട്ടിൽ 82 കുട്ടികളുടെ തല പാതി മുണ്ഡനം ചെയ്തു

ജംബുൽഘട്ടിൽ 82 കുട്ടികളുടെ തല പാതി മുണ്ഡനം ചെയ്തു

മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ട് സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ കളിക്കാൻ പോയതിന്റെ ശിക്ഷയായി 82 കുട്ടികളുടെ തല പാതി മുണ്ഡനം ചെയ്തു. സംഭവം വിവാദമായതോടെ സ്കൂൾ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രക്ഷിതാക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.

Source: Marunadan Malayali

More in Crime

Read the live feed on ZapIndies