മെസ്സി സന്ദർശന വിവാദം: വി അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ അനുമതി തേടി

മെസ്സി സന്ദർശന വിവാദം: വി അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ അനുമതി തേടി

മെസ്സി കേരള സന്ദർശന വിവാദത്തിൽ മുൻമന്ത്രി വി അബ്ദുറഹ്മാന് ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ എന്നിവർക്കെതിരെയും അനുമതി തേടിയിട്ടുണ്ട്. നിലവിലെ എസ്ഐടി തന്നെ അന്വേഷണം തുടരണമെന്നാണ് ഡിജിപിയുടെ നിലപാട്. അനുമതി ലഭിച്ചാൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Source: Siraj Live

More in Crime

Read the live feed on ZapIndies