ജന്തർ മന്തറിൽ ലൈംഗികാതിക്രമം: പ്രതിയായ പൊലീസുകാരന് സ്ഥാനക്കയറ്റം

ജന്തർ മന്തറിൽ ലൈംഗികാതിക്രമം: പ്രതിയായ പൊലീസുകാരന് സ്ഥാനക്കയറ്റം

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന ഡൽഹി പൊലീസ് എസിപി വിവേക് ഭഗത്തിന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം. തിങ്കളാഴ്ച സ്ഥാനക്കയറ്റം ലഭിച്ച 12 ഉദ്യോഗസ്ഥരിൽ ഭഗത്തുമുണ്ട്. സമരക്കാർക്കെതിരായ അതിക്രമത്തിനുള്ള പാരിതോഷികമാണിതെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു. ഡൽഹി പൊലീസ് ആരോപണങ്ങൾ നിഷേധിച്ചു.

Source: OneIndia Malayalam

More in Crime

Read the live feed on ZapIndies