ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ എ.സി.പി വിവേക് ഭഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ മാധ്യമപ്രവർത്തക റോസിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ദൽഹി പൊലീസ് നീക്കം നടത്തുന്നു. പരാതി നൽകാൻ എത്തിയ റോസിയെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണിത്. സംഭവത്തിൽ സി.ജെ.പി നേതാവ് രത്ന സിങ് ആരോപണം ഉന്നയിച്ചു; ദൽഹി പൊലീസ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
എ.സി.പിക്കെതിരായ പരാതി: പരാതിക്കാരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നീക്കം
Source: Dool News