മഥുരയിലെ വൃന്ദാവൻ ഗുരുകുലത്തിൽ ഭൂഗർഭ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 17-നും 20-നും ഇടയിൽ പ്രായമുള്ള നാല് വിദ്യാർത്ഥികൾ മരിച്ചു. ഒരു വിദ്യാർത്ഥി രക്ഷപ്പെട്ട് ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു; സമീപത്തെ മറ്റ് ഗുരുകുലങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചു.
മഥുരയിലെ ഗുരുകുലത്തിൽ വിഷവാതകം ശ്വസിച്ച് നാല് വിദ്യാർത്ഥികൾ മരിച്ചു
Source: Mangalam