ഹൈദരാബാദിലെ നവരാത്രി ആഘോഷങ്ങളിൽ നിന്ന് മുസ്ലിം ബൗൺസർമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ബഹിഷ്കരിക്കുന്നതായി പരാതി. ബിജെപി, ആർഎസ്എസ് ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകളുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ഹിന്ദു-മുസ്ലിം ബൗൺസർമാർ സംയുക്ത വാർത്താസമ്മേളനത്തിൽ വിവേചനം പരസ്യമാക്കി; ഹിന്ദു സഹപ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി കർശന നടപടി ആവശ്യപ്പെട്ടു.
ഹൈദരാബാദ് നവരാത്രിയിൽ മുസ്ലിം ബൗൺസർമാരെ ഒഴിവാക്കുന്നതായി പരാതി
Source: Dool News