കിഴക്കൻ ജെറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഈ സെപ്റ്റംബറിൽ ഇസ്രഈൽ അധിനിവേശക്കാർ 26 തവണ അതിക്രമിച്ച് കടന്നതായി ഫലസ്തീൻ വഖഫ് മന്ത്രാലയം. ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയിൽ 150 തവണ ബാങ്ക് വിളി തടഞ്ഞു. ജൂത അവധിദിനങ്ങളിൽ പള്ളി ആറ് ദിവസം പൂർണമായി അടച്ചിട്ടു. വെസ്റ്റ് ബാങ്കിലെ മറ്റ് പള്ളികൾക്കുനേരെയും ആക്രമണങ്ങൾ വർധിച്ചു.
അൽ അഖ്സയിൽ സെപ്റ്റംബറിൽ 26 അതിക്രമങ്ങൾ: വഖഫ് മന്ത്രാലയം
Source: Dool News