സഹകരണ ബാങ്കുകളിൽ ഇ ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരിശോധന

സഹകരണ ബാങ്കുകളിൽ ഇ ഡി റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരിശോധന

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തി. ബാങ്ക് ഓഫീസുകൾക്ക് പുറമെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലും പരിശോധന നടക്കുന്നു. അങ്കമാലി അർബൻ സഹകരണ ബാങ്കിൽ വ്യാജ വായ്പകളിലൂടെ 121 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Source: Siraj Live

More in Crime

Read the live feed on ZapIndies