കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കളമശ്ശേരിയിലെ സ്പായിൽ ജോലി വാഗ്ദാനം നൽകി യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതി അമ്മു എന്ന ശരണ്യയും മൂന്നാം പ്രതി സഞ്ജുവും അറസ്റ്റിൽ. നേരത്തെ ഒന്നാം പ്രതി ശ്രീരാജും നാലാം പ്രതി ജിത്ത് മാർട്ടിനും പിടിയിലായിരുന്നു. യുവതിയുടെ മൊഴിയിൽ അമ്മു ക്രൂരമായി പീഡിപ്പിച്ചതായി പറയുന്നു. യുവതികളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റ് നടത്തുന്ന സംഘമാണ് പിന്നിലെന്ന് പോലീസ്.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies