ഇന്നത്തെ നാള്‍ഫലം അനുസരിച്ച് ഇടവം രാശിക്കാര്‍ക്ക് കുടുംബാന്തരീക്ഷം മോശമാകാനും കടബാധ്യതകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കുംഭം രാശിക്കാര്‍ക്ക് നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം നേരിടാം. മേടം, ചിങ്ങം, ധനു, കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളും പ്രതീക്ഷിക്കാം.
നാള്‍ഫലം: ചില രാശിക്കാര്‍ക്ക് കടബാധ്യതയും കുടുംബപ്രശ്നവും
Source: OneIndia Malayalam