അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യം ഹൈക്കോടതി തള്ളി

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യം ഹൈക്കോടതി തള്ളി

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരസിച്ചതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന്, വിചാരണ ഒക്ടോബർ 15-ന് പരസ്യമായി ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. 2018-ൽ മഹാരാജാസ് കോളേജ് ക്യാമ്പസിൽ അഭിമന്യു കൊല്ലപ്പെട്ട കേസിൽ 27 പ്രതികളിൽ 16 പേരാണ് നിലവിൽ വിചാരണ നേരിടുന്നത്.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies