കോവളത്ത് രേഖകളില്ലാതെ താമസിച്ച റഷ്യൻ വനിത പോലീസ് കസ്റ്റഡിയിൽ

കോവളത്ത് രേഖകളില്ലാതെ താമസിച്ച റഷ്യൻ വനിത പോലീസ് കസ്റ്റഡിയിൽ

കോവളത്ത് മതിയായ യാത്രാരേഖകളില്ലാതെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന 44 വയസുള്ള റഷ്യൻ പൗരത്വമുള്ള അന്നാ അൽക്സീവയെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസമായി രേഖകളില്ലാതെ താമസിച്ചിരുന്ന ഇവരെ എഫ്.ആർ.ആർ ഓഫീസിലേക്ക് മാറ്റി. വിദേശി താമസം അറിയിക്കാതിരുന്നതിന് ഹോംസ്റ്റേ ഉടമയ്ക്കെതിരെ കേസെടുക്കും.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies