ലോകത്തിലെ എട്ട് വലിയ യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും തനിക്ക് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അംഗീകരിച്ചില്ലെങ്കിൽ നൊബേൽ കമ്മിറ്റി സ്വയം അപമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപിന്റെ അവകാശവാങ്ങൾ പലതും വസ്തുതാവിരുദ്ധമാണെന്ന് ഫാക്ട് ചെക്കിങ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; നൊബേൽ വേണമെന്ന് ട്രംപ്
Source: Dool News