സ്ട്രാസ്ബെർഗിലെ യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ ഡൊണാൾഡ് ട്രംപിന്റെ 8.5 അടി ഉയരമുള്ള സ്വർണ്ണ നഗ്നപ്രതിമ അനാവരണം ചെയ്തു. 'ദി ഓറഞ്ച് പ്ലേഗ്' എന്ന പേരിലുള്ള ഈ കലാസൃഷ്ടി ഡാനിഷ് കലാകാരൻ യെൻസ് ഗാൽഷിയോട്ടാണ് നിർമ്മിച്ചത്. യൂറോപ്യൻ പാർലമെന്റിലെ ഇടത് അംഗം പെർ ക്ലോസന്റെ ക്ഷണപ്രകാരം വ്യാഴാഴ്ച വരെ പ്രദർശിപ്പിക്കും.
യൂറോപ്യൻ പാർലമെന്റിൽ ട്രംപിന്റെ സ്വർണ്ണ നഗ്നപ്രതിമ
Source: Dool News