ബെംഗളൂരു എസ്‌ഐആർ വിരുദ്ധ പ്രതിഷേധത്തിൽ ധ്രുവ് റാഠിയും

ബെംഗളൂരു എസ്‌ഐആർ വിരുദ്ധ പ്രതിഷേധത്തിൽ ധ്രുവ് റാഠിയും

ബെംഗളൂരു ഫ്രീഡം പാർക്കിൽ വ്യാഴാഴ്ച നടക്കുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ധ്രുവ് റാഠി പങ്കെടുക്കും. ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. നടൻ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും. 'സേവ് വോട്ട്, സേവ് ഡെമോക്രസി' എന്നതാണ് പ്രതിഷേധത്തിന്റെ പ്രമേയം.

Source: Siraj Live

More in Politics

Read the live feed on ZapIndies