തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പ്രകാശ് രാജ് പറഞ്ഞു: ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമല്ല പ്രശ്നം, എസ്.ഐ.ആർ എന്ന പ്രക്രിയ ഇല്ലാതാക്കണം. 13 കോടിയിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിയമ സംരക്ഷണം നൽകുന്ന നിയമത്തെയും അദ്ദേഹം വിമർശിച്ചു.
ഗ്യാനേഷിന്റെ രാജി മാത്രം പരിഹാരമല്ല, എസ്.ഐ.ആർ ഒഴിവാക്കണം: പ്രകാശ് രാജ്
Source: Dool News