കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർക്കാരുകൾ എസ്ഐആർ വഴി വോട്ട് വെട്ടിയാണ് പുറത്തായതെന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ പ്രസ്താവന വിവാദമായി. ബെംഗളൂരുവിലെ പീപ്പിൾസ് ട്രൈബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ പ്രസ്താവന തെറ്റാണെന്നും എസ്ഐആർ പ്രശ്നം ദുർബലപ്പെടുത്തുന്നതാണെന്നും തൃത്താല എംഎൽഎ വിടി ബൽറാം ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി.
സിജെപി സ്ഥാപകന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം
Source: OneIndia Malayalam