ഇസ്രഈലുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള കൊളംബിയൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ തലസ്ഥാനമായ ബൊഗോട്ടയിൽ വൻ പ്രതിഷേധറാലി. ഇസ്രഈൽ എംബസിക്ക് മുന്നിൽ നിന്ന് ആരംഭിച്ച റാലി, ഗസയിലെ വംശഹത്യയ്ക്കെതിരായ പ്രതിഷേധവുമായി ചേർന്ന് നടന്നു. പ്രസിഡന്റ് അബെലാർദോ ഡെ ലാ എസ്പ്രിയെല്ല ജെറുസലേമിൽ എംബസി തുറക്കാനുള്ള തീരുമാനം സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നതിനെതിരെ ബൊഗോട്ടയിൽ പ്രതിഷേധം
Source: Dool News