ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആത്തി ഇവ യാരാ എന്ന ഗാനത്തിന് സംഗീതം സുഷിൻ ശ്യാം, വരികളും ആലാപനവും രാജ്പ്രിയൻ. നവംബർ ആറിന് ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും. കേരളത്തിൽ 500-ലധികം തിയേറ്ററുകളിൽ റിലീസ് ലോക്ക് ചെയ്തു.
സീനിലെ ആദ്യ ഗാനം പുറത്ത്; സുഷിൻ ശ്യാമിന്റെ സംഗീതം
Source: Dool News