സാഹിത്യ നൊബേൽ പുരസ്കാരം ആൻ കാഴ്സണ്

സാഹിത്യ നൊബേൽ പുരസ്കാരം ആൻ കാഴ്സണ്

2026-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരിയും കവിയുമായ ആൻ കാഴ്സണ് ലഭിച്ചു. ക്ലാസിക്കൽ ശൈലിയെ സമകാലിക ലോകവുമായി ചേർത്തുനിർത്തി സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ നൽകിയതിനാണ് പുരസ്കാരം. പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനിക രചനാശൈലിയുമായി സംയോജിപ്പിച്ച അവർ കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യവിമർശനം എന്നിവ സമന്വയിപ്പിച്ചു. 1950 ജൂൺ 21-ന് ടൊറന്റോയിൽ ജനിച്ച ആൻ കാഴ്സൺ 1986-ൽ പ്രസിദ്ധീകരിച്ച 'ഇറോസ് ദ ബിറ്റർസ്വീറ്റ്' ഉൾപ്പെടെയുള്ള കൃതികളിലൂടെ ശ്രദ്ധേയയായി.

Source: Zee Malayalam News

More in Entertainment

Read the live feed on ZapIndies