ദിലീപിനുവേണ്ടി പണം വാങ്ങി പണിയെടുത്തു: രാഹുൽ ഈശ്വറിനെതിരെ ബൈജു കൊട്ടാരക്കര

ദിലീപിനുവേണ്ടി പണം വാങ്ങി പണിയെടുത്തു: രാഹുൽ ഈശ്വറിനെതിരെ ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനുവേണ്ടി പണം വാങ്ങി പണിയെടുത്തിരുന്നു എന്ന് ബിഗ് ബോസ് മത്സരാർത്ഥി രാഹുൽ ഈശ്വറിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ആരോപിച്ചു. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് ആരോപണം. ദിലീപ് ജയിലിൽ നിന്നിറങ്ങിയ ദിവസം വീട്ടിൽ നടന്ന പാർട്ടിയിൽ രാഹുൽ പങ്കെടുത്തതായും പണം ലഭിച്ചതായും ബൈജു പറഞ്ഞു.

Source: OneIndia Malayalam

More in Entertainment

Read the live feed on ZapIndies