പ്രതിഷേധം: മെട്രോ, ട്രെയിന് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുതെന്ന് സുപ്രീം കോടതി

പ്രതിഷേധം: മെട്രോ, ട്രെയിന് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുതെന്ന് സുപ്രീം കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നാളെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍, ദല്‍ഹി മെട്രോയും ട്രെയിന്‍ സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവെക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ആനുപാതികമായ നിയന്ത്രണങ്ങളോടെ സര്‍വീസുകള്‍ അനുവദിക്കണമെന്നും, തീരുമാനം വ്യാപകമായി പ്രചരിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Source: Dool News

More in Top Stories

Read the live feed on ZapIndies