ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ.യുടെ വടക്കുകിഴക്കൻ യാത്രയുടെ ഏഴാം അധ്യായം കാസിരംഗയിലാണ്. ഗോലാഘട്ട്, നാഗോൺ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനം, ലോകത്തിലെ മൂന്നിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ വാസസ്ഥലമാണ്. ഫോറസ്റ്റ് റേഞ്ചർ ബോറയ്ക്കൊപ്പമുള്ള സഫാരിയിൽ ഒരു കാണ്ടാമൃഗം എട്ടടി ദൂരം വരെ അടുത്തെത്തി; പിന്നീട് അത് ആനപ്പുല്ലിലേക്ക് മറഞ്ഞു.
കാസിരംഗയിലെ കാണ്ടാമൃഗവും ഒരു ക്യാമറയും
Source: Truecopy Think