ആസൂത്രണ ബോർഡ് പരീക്ഷ: പുതുക്കിയ റാങ്ക് പട്ടികയിൽ ശ്യാമിന് ഒന്നാം റാങ്ക്

ആസൂത്രണ ബോർഡ് പരീക്ഷ: പുതുക്കിയ റാങ്ക് പട്ടികയിൽ ശ്യാമിന് ഒന്നാം റാങ്ക്

വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക കേരള പിഎസ്സി പ്രസിദ്ധീകരിച്ചു. മൂല്യനിർണയത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നൽകിയ ശ്യാമിന് ഒന്നാം റാങ്ക് ലഭിച്ചു; നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നയാൾ അഞ്ചാമതായി. ഒഴിവാക്കിയ 58 മാർക്കിന്റെ ഉത്തരങ്ങൾ കൂടി ഉൾപ്പെടുത്തി പുനർമൂല്യനിർണയം നടത്തിയാണ് പുതിയ പട്ടിക. ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies