ഡൽഹി സർവകലാശാലയിൽ ചരിത്ര സിലബസ് വെട്ടിച്ചുരുക്കലിനെതിരെ പ്രതിഷേധം

ഡൽഹി സർവകലാശാലയിൽ ചരിത്ര സിലബസ് വെട്ടിച്ചുരുക്കലിനെതിരെ പ്രതിഷേധം

ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ 43 പേപ്പറുകളിൽ 23 എണ്ണം മാത്രം അനുമതി നൽകിയതിനെതിരെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു. ജാതി, ലിംഗപദവി, ഗോത്ര ചരിത്രങ്ങൾ, തൊഴിലാളി മുന്നേറ്റങ്ങൾ തുടങ്ങിയ കോഴ്സുകളാണ് ഒഴിവാക്കിയത്. അക്കാദമിക സ്വയംഭരണം തകർക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് വിദ്യാർഥികൾ ചരിത്ര വിഭാഗത്തിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

Source: MediaOne TV

More in Top Stories

Read the live feed on ZapIndies