കൊളോണിയൽ അടിസ്ഥാനസൗകര്യവികസനം, പ്രത്യേകിച്ച് റോഡുകൾ, മലബാറിലെ സാമൂഹികജീവിതത്തെയും ലിംഗബന്ധങ്ങളെയും പുനർനിർവചിച്ചതായി സി.എസ്. ബിജുവിന്റെ പഠനം. ലോഗന്റെ മലബാർ മാന്വൽ ഉൾപ്പെടെയുള്ള കൊളോണിയൽ രേഖകൾ തദ്ദേശീയ സഞ്ചാരക്രമങ്ങളെ മായ്ച്ചുകളഞ്ഞു. പുതിയ ചന്തകളും റോഡുകളും പ്രാദേശിക വിനിമയസംവിധാനം തകർത്തു; റോഡുകൾ രോഗങ്ങളും വഹിച്ചു. സ്ത്രീകളുടെ അദൃശ്യമായ അധ്വാനം കൊളോണിയൽ രേഖകളിൽ അവഗണിക്കപ്പെട്ടു.
കൊളോണിയൽ റോഡുകൾ മലബാറിന്റെ സാമൂഹിക ജീവിതത്തെ വിഘടിപ്പിച്ചു: സി.എസ്. ബിജു
Source: Truecopy Think