പത്തനംതിട്ടയിൽ കരിമ്പുലി കൂട്ടിൽ കുടുങ്ങി; സംസ്ഥാനത്ത് ആദ്യം

പത്തനംതിട്ടയിൽ കരിമ്പുലി കൂട്ടിൽ കുടുങ്ങി; സംസ്ഥാനത്ത് ആദ്യം

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ കുളത്തൂമൺ പ്രദേശത്ത് മാസങ്ങളായി ഭീതി പരത്തിയ കരിമ്പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കരിമ്പുലി വനംവകുപ്പിന്റെ കൂട്ടിൽ പിടിയിലാകുന്നത്. വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ജനവാസമേഖലയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്. ആരോഗ്യപരിശോധനയ്ക്ക് ശേഷം കരിമ്പുലിയെ ഉൾവനത്തിൽ തുറന്നുവിടും.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies