ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ദില്ലിയിൽ ഇന്ന് രാത്രി 10 മുതൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടയാൻ ഉത്തരവ്. ജൻപഥ്-കർത്തവ്യ പഥ് ജംഗ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ വിലക്ക് ബാധകം. ഊബർ, ഓല എന്നിവയ്ക്ക് ജാഗ്രതാ നിർദേശം; സൊമാറ്റോ, സ്വിഗ്ഗി ഡെലിവറികളും നിരീക്ഷണത്തിൽ. സുപ്രീംകോടതി മെട്രോ, റെയിൽ സർവീസുകൾ പൂർണമായി നിർത്തരുതെന്ന് നിർദേശിച്ചു.
ജന്തർ മന്തറിലെ സമരം: ദില്ലിയിൽ ഇന്റർനെറ്റ് വിലക്ക്
Source: Dool News