റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സിവിലിയൻ ഏവിയേഷൻ അതോറിറ്റി താൽക്കാലികമായി നിർത്തിവച്ചു. യാത്ര തടസ്സപ്പെട്ടവർ സൗദി മിഷനുകളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിവിലിയൻ സൗകര്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies