ഡൽഹിയിൽ പ്രതിഷേധം തുടരുന്നു; സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിങ്

ഡൽഹിയിൽ പ്രതിഷേധം തുടരുന്നു; സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിങ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ ഇന്നും തുടരുന്നു. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധം തുടരാൻ ആഹ്വാനം ചെയ്തു; യൂത്ത് കോൺഗ്രസും ഇന്ന് രംഗത്തെത്തും. കനത്ത സുരക്ഷയ്ക്കിടെ, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികളെ ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും.

Source: Mangalam

More in Top Stories

Read the live feed on ZapIndies