റിയാദ് വിമാനത്താവളത്തിൽ ഹൂതി മിസൈൽ ആക്രമണം; 12 മരണം

റിയാദ് വിമാനത്താവളത്തിൽ ഹൂതി മിസൈൽ ആക്രമണം; 12 മരണം

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളം താൽക്കാലികമായി അടച്ചു; ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിനും ആക്രമണമുണ്ടായി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചു.

Source: Mangalam

More in Top Stories

Read the live feed on ZapIndies